ലക്ഷ്യം: കേരളാ സർക്കാരിന്റെ യൂണിഫോം സർവീസുകളിൽ ഒരു സ്വപ്ന കരിയർ! പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് കേരള പി.എസ്.സി നടത്തുന്ന മത്സരപരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന സമഗ്രമായ പരിശീലന ബാച്ച്. ഉൾപ്പെടുന്ന പ്രധാന തസ്തികകൾ • സിവിൽ പോലീസ് ഓഫീസർ (CPO / WCPO) • സിവിൽ എക്സൈസ് ഓഫീസർ (CEO / WCEO) • ബീറ്റ് ഫോറസ്റ്റ് ഓഫീസർ (BFO) • ഫയർമാൻ / ഫയർ വുമൺ (Fire & Rescue Services) • അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (APO / WAPO) നിങ്ങളുടെ കാക്കി സ്വപ്നങ്ങളിലേക്ക് ഒരു ചുവട് മുന്നോട്ട് വെക്കാൻ ഈ ബാച്ച് കൃത്യമായ വഴികാട്ടിയാകും. കൃത്യമായ ഒരു സ്റ്റഡി പ്ലാനിലൂടെ നിങ്ങൾക്കും ഈ പരീക്ഷ വിജയിക്കാം അതിനായി TRIG TURN ഉണ്ട് നിങ്ങളോടൊപ്പം . കേരളത്തിലെ മികച്ച അധ്യാപകർ, കൃത്യമായ സ്റ്റഡി പ്ലാൻ, കൃത്യസമയത്തിനുള്ളിൽ പോഷൻസ് കവർ ചെയ്ത് റിവിഷൻ നടത്തുന്നു. Key Features • 720Hr + Revision Class • Daily 3 classes for consistent learning • Printable notes for easy reference • Weekly model exams to track progress • SCERT Exams • Weekly PYQ Exams • Topic Tests • Revision tests (Module wise) • Maths, English and Malayalam explanation videos for Model exam • Mentorship sessions • Special Motivation sessions