കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഒരു സ്പെഷ്യൽ Current Affairs (സമകാലിക സംഭവങ്ങൾ) ബാച്ചാണിത്. 🎯 Batch speciality: എക്സ്ക്ലൂസീവ് കറന്റ് അഫയേഴ്സ് : എൽ.ഡി.സി, എൽ.ജി.എസ്, ഡിഗ്രി ലെവൽ പരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ വിശദമായ പഠനം. ക്വിക്ക് റിവിഷൻ (Toofan Speed) : പരീക്ഷയ്ക്ക് മുന്നോടിയായി പ്രധാനപ്പെട്ട ചോദ്യങ്ങൾ വേഗത്തിൽ റിവൈസ് ചെയ്യാൻ സഹായിക്കുന്ന സെഷനുകൾ. Monthly & Yearly റൗണ്ട്-അപ്പ്: പ്രതിമാസ, വാർഷിക പ്രധാന സംഭവങ്ങളുടെ വിഷയാധിഷ്ഠിത സമാഹാരം. Weekly, Monthly & Topic എക്സാം: പഠിച്ച കാര്യങ്ങൾ സ്വയം വിലയിരുത്താനുള്ള മോക്ക് ടെസ്റ്റുകൾ സ്റ്റഡി നോട്ട്സുകൾ : റിവിഷനായി ഉപയോഗിക്കാവുന്ന എളുപ്പത്തിൽ വായിച്ചു പഠിക്കാവുന്ന PDF നോട്ട്സുകൾ. പരീക്ഷകളിൽ കറന്റ് അഫയേഴ്സ് വിഭാഗത്തിൽ പരമാവധി മാർക്ക് ഉറപ്പാക്കാനും റാങ്ക് ലിസ്റ്റിൽ മുൻപന്തിയിലെത്താനും ഈ ബാച്ച് നിങ്ങളെ സഹായിക്കും! Key Features • 50Hr + Revision Class. • Weekly 2 classes for consistent learning. • Printable notes for easy reference. • Weekly exams to track progress. • Topic Wise Test. • Revision tests.