LDC 2027 2.0 (Lower Division Clerk) ,എന്നത് കേരള സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ്സ്(SSLC) യോഗ്യതയുള്ളവർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒരു മത്സരപരീക്ഷയാണ്.ഈ വരുന്ന ഡിസംബറിൽ പ്രതീക്ഷിക്കുന്ന നോട്ടിഫിക്കേഷൻ, കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്ന മത്സരപരീക്ഷയാണ്. കൃത്യമായ ഒരു സ്റ്റഡി പ്ലാനിലൂടെ നിങ്ങൾക്കും ഈ പരീക്ഷ വിജയിക്കാം അതിനായി TRIG TURN ഉണ്ട് നിങ്ങളോടൊപ്പം. കേരളത്തിലെ മികച്ച അധ്യാപകർ, കൃത്യമായ സ്റ്റഡി പ്ലാൻ, മാതൃകാ പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി കൃത്യസമയത്തിനുള്ളിൽ സിലബസ് കവർ ചെയ്ത് റിവിഷൻ ക്ലാസ്സുകൾ നടത്തുന്നു. Key Features • 720Hrs+ Revision Classes. • Daily 3 classes for consistent learning. • Printable PDF notes for easy reference. • Weekly model exams to track progress. • SCERT Exams. • Weekly PYQ Exams • Topic Tests. • Revision tests. (Module wise) • Maths, English and Malayalam explanation videos for Model exams • Mentorship • Special Motivation sessions